ചഞ്ചലിതാനിരുപമ ദൃശ്യ വൃഷ്ടി ഈ കാനനം അതിലൊരു അലസിതവിരസമാം പേറ്റുനോവിൽ കറുത്തകാളിമയിൽ വിടർന്ന പൂകുല ഞാൻ അന്തമില്ലാത്തൊരെൻ പേര് ആദിവാസി ! തെക്കൻ കാറ്റ് മുത്തിച്ചുവപ്പിച്ച പൂവും കായ്കളും മൂവന്തി വെയിലിൽ തളിർക്കും ചില്ലകൾ തീച്ചൂള വെയിലിൽ വറ്റാത്ത അരുവിയും കണ്ണുകീറത്തൊരെൻ പശിയടക്കി ! രാവേറെ പാഞ്ഞുപോയി ; പരിഷ്കാരികൾ വന്നുപോയി ഭൂമിതൻ മാറിൽ വിരിച്ചൊരെൻ പുൽത്തകിടി സംസ്കരമാം ചിതലുകൾ തിന്നുരസിച്ചുപോയി ഏകനായ് മൂകനായി അലഞ്ഞൊരീ വീഥിയിൽ ഞാൻ ! …
Read More »Freezing Life
You promised to be there , Blustering winds… dazzling snows, bothered me little….. I stood in freezing cold out there ….. awaited long through out……. Aye, You never showed up….! @ Shiva
Read More »Birthday wish
Below is a b’day wish I wrote for my friend on her day. ജന്മ ജന്മതരങ്ങൾ കാത്തിരിക്കാം എന്നും ഞാൻ വിരിഞ്ഞ മയിൽപീലി പോൽ സൂക്ഷിക്കാം നിന്നെ ഞാൻ അടർന്നു വീഴുമെൻ ഹൃദയമഞ്ഞിൻ തണുപ്പിൽ ഒരിരം ജന്മദിനാശംസകൾ നേരുന്നു പൂവേ !
Read More »